tag:blogger.com,1999:blog-7450483400519926465.post2086959730901499005..comments2021-07-30T21:38:55.470-07:00Comments on പല വക: ചെറായിയില്‍ വിരിഞ്ഞ ബൂലോകസൌഹൃദം.........Vellayani Vijayan/വെള്ളായണിവിജയന്‍http://www.blogger.com/profile/12924512539246461897noreply@blogger.comBlogger31125tag:blogger.com,1999:blog-7450483400519926465.post-53237963436548599332010-07-26T07:20:29.941-07:002010-07-26T07:20:29.941-07:00നൊസ്റ്റാൾജിയ ഉണർത്തുന്നു...ഇപ്പോഴും...
ചെറായിലെ ആ ...നൊസ്റ്റാൾജിയ ഉണർത്തുന്നു...ഇപ്പോഴും...
ചെറായിലെ ആ ബൂലോഗസംഗമ വാർഷിക ചിന്തകൾ ! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7450483400519926465.post-9543089857791748772009-08-19T00:48:02.058-07:002009-08-19T00:48:02.058-07:00ee sneham ennumundakatte...!
Nanmakalode... Asha...ee sneham ennumundakatte...!

Nanmakalode... Ashamsakalode...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-7450483400519926465.post-91296287408915447522009-08-04T11:59:54.343-07:002009-08-04T11:59:54.343-07:00ചേട്ടാ,
ഞാനിപ്പൊഴാ ഈ വഴി വന്നത്.
നന്ദി.ചേട്ടാ,
ഞാനിപ്പൊഴാ ഈ വഴി വന്നത്.
നന്ദി.Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-7450483400519926465.post-25533973075559649392009-08-04T07:48:57.538-07:002009-08-04T07:48:57.538-07:00എല്ലാവരെയും കാണുവാനായതില്‍ സന്തോഷം.ഇനിയെന്നെങ്കിലു...എല്ലാവരെയും കാണുവാനായതില്‍ സന്തോഷം.ഇനിയെന്നെങ്കിലും കൂടുതല്‍ പരിചയപ്പെടാമെന്നു പ്രതീക്ഷിക്കുന്നു.ഇത്രയും ബുദ്ധിമുട്ടി മീറ്റിനെത്തിയ ആ സ്പിരിറ്റിനു സലാം....പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-7450483400519926465.post-60252884530062189992009-07-31T22:12:57.616-07:002009-07-31T22:12:57.616-07:00ചേട്ടാ സമയക്കുറവ് കാരണം തലേന്ന് നമ്മള് ഫോണില്‍ സം...ചേട്ടാ സമയക്കുറവ് കാരണം തലേന്ന് നമ്മള് ഫോണില്‍ സംസാരിച്ച അത്രയും പോലും നേരിട്ട് സംസാരിക്കാന്‍ പറ്റാതെ പോയതില്‍ വല്ലാത്ത വിഷമമുണ്ട്. സാരമില്ല ഇനിയും കാണാമല്ലോ ? മീറ്റൊന്നുമല്ലാതെ ഒരു ദിവസം കാണാം ശ്രമിക്കാം :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-7450483400519926465.post-90808528207614320332009-07-31T18:42:56.391-07:002009-07-31T18:42:56.391-07:00OAB,നാട്ടുകാരന്,നിരക്ഷരന്,മാണിക്യം,ശ്രീ,കൊട്ടോട്...OAB,നാട്ടുകാരന്,നിരക്ഷരന്,മാണിക്യം,ശ്രീ,കൊട്ടോട്ടിക്കാരന്,പിരിക്കുട്ടി,സൂത്രന്,ചാണക്യന്,അരുണ്‍ കായംകുളം,എഴുത്തുകാരി,അപ്പു,സ്മിത ആദര്‍ശ്,കാര്‍ട്ടൂണിസ്റ്റ് സജീവ്,ഡാ:ജയന് ഏവൂര്‍,ഡോക്ടര്‍,വേദവ്യാസന്,അരീക്കോടന്‍,മാര്ജ്ജാരന്,അങ്കിള്‍,നന്ദി,ബിന്ദു,നരിക്കുന്നന്‍ എന്നിവര്‍ക്ക് നന്ദി.ഇനിയും വരിക.Vellayani Vijayan/വെള്ളായണിവിജയന്‍https://www.blogger.com/profile/12924512539246461897noreply@blogger.comtag:blogger.com,1999:blog-7450483400519926465.post-16915401091981378742009-07-30T17:01:35.994-07:002009-07-30T17:01:35.994-07:00മീറ്റിനെ കുറിച്ചുള്ള വിശദമായ ഈ വിവരണത്തിന് നന്ദി.മീറ്റിനെ കുറിച്ചുള്ള വിശദമായ ഈ വിവരണത്തിന് നന്ദി.നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-7450483400519926465.post-90875124762901320112009-07-30T09:41:10.819-07:002009-07-30T09:41:10.819-07:00നന്ദി ചേട്ടാ ഈ നല്ല പോസ്റ്റിന്..നന്ദി ചേട്ടാ ഈ നല്ല പോസ്റ്റിന്..ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-7450483400519926465.post-31327909972335736382009-07-30T09:00:26.393-07:002009-07-30T09:00:26.393-07:00ചേട്ടാ റെജി:കൌണ്ടറിന്റെ പടം അടിച്ച് മാറ്റുകയാണേ, പ...ചേട്ടാ റെജി:കൌണ്ടറിന്റെ പടം അടിച്ച് മാറ്റുകയാണേ, പുതിയ ബ്ലോഗിലിടാനാRakesh R (വേദവ്യാസൻ)https://www.blogger.com/profile/06405943262942930842noreply@blogger.comtag:blogger.com,1999:blog-7450483400519926465.post-9501958009496741292009-07-29T17:34:07.849-07:002009-07-29T17:34:07.849-07:00പ്രിയപ്പെട്ട ചെറായി കൂട്ടുകാരെ,
ഒരു അഭ്യര്‍ഥന.
കയ്...പ്രിയപ്പെട്ട ചെറായി കൂട്ടുകാരെ,

ഒരു അഭ്യര്‍ഥന.
കയ്യില്‍ ക്യാമറ കരുതിയിരുന്നെങ്കിലും, ആ തിരക്കില്‍ ഒരു പടം പോലും എടുക്കാനാവാതെ പോയ കക്ഷിയാണ് ഞാന്‍.
ഓരോ ബ്ലോഗറും തന്റെ ചിത്രവും പിടിച്ചു നില്ക്കുന്ന ഒരു പടം എടുക്കണമെന്നുണ്ടായിരുന്നു. വരയ്ക്കുന്ന വീഡിയോയും കിട്ടിയിരുന്നെങ്കില്‍ എന്നുമുണ്ട്.
ഹെന്താപ്പൊ ചെയ്യ്യ.
ഹന്ത ഭാഗ്യം ജനാനാം !:(

അതുകൊണ്ട്....

ക്യാരിക്കേച്ചര് വരച്ചുതന്നവര് അതിന്റെ ഒരു ക്ലിയര്‍ സ്കാന്ഡ് കോപ്പിയൊ, അതിന്റെ ഒരു ഡിജിറ്റല്‍ പടമൊ, പറ്റുമെങ്കില്‍ അതും കയ്യിലേന്തിനില്ക്കുന്ന ഒരു ചിത്രമൊ ദയവായി ഉടന്‍ ഒന്നെനിക്കയച്ചു തരുമൊ ?

ഞാന്‍ ഇത്തരം ചിത്രങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. പടം അവിടെ വെച്ച് എടുക്കാനാവുമായിരുന്നില്ല എന്നത് എല്ലാവര്ക്കും അറിയാമല്ലൊ.
അതുകൊണ്ടാണീ അഭ്യ..... :)

ദയവായി ഇതിനെ നിസ്സാരമായി തള്ളിക്കളയാതിരിയ്ക്കണേ :)

അയയ്ക്കേണ്ടത്:
sajjive@gmail.com
അല്ലെങ്കില്‍
Sajjive Balakrishnan,
D-81, Income Tax Quarters,
Panampilly Nagar,
Kochi-682036
Mob: 94477-04693Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-7450483400519926465.post-31975205055515268392009-07-29T11:30:16.475-07:002009-07-29T11:30:16.475-07:00നന്നായിരിക്കുന്നു വിവരണം, വന്നില്ലെങ്കിലും കാര്യങ്...നന്നായിരിക്കുന്നു വിവരണം, വന്നില്ലെങ്കിലും കാര്യങ്ഞള് വ്യക്തമായി. ദൂരക്കൂടുതലും മഴയുണ്ടാവുമോ എന്ന ഭീതിയും എന്റെ വരവിനു തടസ്സമായി. മലയാള അക്കങ്ങള്‍ അത്ര നിശ്ചയമില്ലാത്തതിനാല്‍ പോസ്തിലെ സമയങ്ങള്‍ വായിക്കാനായില്ല.Nandihttps://www.blogger.com/profile/04606588486896818363noreply@blogger.comtag:blogger.com,1999:blog-7450483400519926465.post-30126934428167380032009-07-28T21:54:27.170-07:002009-07-28T21:54:27.170-07:00അന്നു കാലാവസ്ഥയും നമ്മേ അനുഗ്രഹിച്ചു. ഞാൻ അന്നവിടെ...അന്നു കാലാവസ്ഥയും നമ്മേ അനുഗ്രഹിച്ചു. ഞാൻ അന്നവിടെ തങ്ങിയതാണല്ലോ. പിറ്റേന്ന് ഇടവിട്ടിടവിട്ട് പകൽ മുഴുവനും മഴയായിരുന്നു.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-7450483400519926465.post-9009344862539935462009-07-28T18:52:45.665-07:002009-07-28T18:52:45.665-07:00പങ്കെടുക്കാത്ത ആളെന്ന നിലയിലും കേട്ടറിഞ്ഞ കാര്യം വ...പങ്കെടുക്കാത്ത ആളെന്ന നിലയിലും കേട്ടറിഞ്ഞ കാര്യം വെച്ച് നോക്കുമ്പോഴും ലതികയുടെ വീട്ടില്‍ നിന്നും എത്തിയ ചക്ക വിഭവങ്ങളാണ് എന്നെ ആകര്ഷിച്ചത്മണിലാല്https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-7450483400519926465.post-55743692019525073732009-07-28T11:18:59.125-07:002009-07-28T11:18:59.125-07:00ബൂലോകത്തിനു നന്ദി...ബൂലോകത്തിനു നന്ദി...Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-7450483400519926465.post-31354861279314060792009-07-28T08:50:45.986-07:002009-07-28T08:50:45.986-07:00അല്ലേലും ഞാന്‍ വര്ക്കലേന്ന് കേറിയപ്പഴെ ശ്രദ്ധിച്ച...അല്ലേലും ഞാന്‍ വര്ക്കലേന്ന് കേറിയപ്പഴെ ശ്രദ്ധിച്ചു, എന്നെ കണ്ടിട്ടും ഒരു മൈന്റ് ഇല്ല. ഹാ നമ്മളൊക്കെ പാവം പയ്യന്‍സ്, ഇന്നലെ പൊട്ടിമുളച്ച കിളുന്തുകള്‍...

ചേട്ടാ തമാശിച്ചതാണേ :)

വിവരണം അസ്സലായി. ഫാര്‍മര്‍ ചേട്ടനോട് പറഞ്ഞതുപോലെ ചേട്ടാന്ന് വിളിക്കാനേ തോന്നുന്നുള്ളുRakesh R (വേദവ്യാസൻ)https://www.blogger.com/profile/06405943262942930842noreply@blogger.comtag:blogger.com,1999:blog-7450483400519926465.post-20771206373481119502009-07-28T05:59:54.054-07:002009-07-28T05:59:54.054-07:00ഇനിയും മീറ്റുകളിലൂടെ കാണാന്‍ കഴിയട്ടെ....ഇനിയും മീറ്റുകളിലൂടെ കാണാന്‍ കഴിയട്ടെ....ഡോക്ടര്‍https://www.blogger.com/profile/12745238166463386198noreply@blogger.comtag:blogger.com,1999:blog-7450483400519926465.post-32237891713244404242009-07-28T03:39:58.150-07:002009-07-28T03:39:58.150-07:00ഇന്നാണ് വീണ്ടും നെറ്റില്‍ എയത്തിയത്!
ചെറായിയിലെ ...ഇന്നാണ് വീണ്ടും നെറ്റില്‍ എയത്തിയത്!

ചെറായിയിലെ കാറ്റ് ഇപ്പോഴും മനസ്സില്‍ ഓളം തള്ളുന്നു!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-7450483400519926465.post-45197551075046177232009-07-28T03:36:04.052-07:002009-07-28T03:36:04.052-07:00ചേട്ടാ, പോസ്റ്റ് അസ്സല് !
എല്ലാരും പോസ്റ്റിട്ടു മ...ചേട്ടാ, പോസ്റ്റ് അസ്സല് !
എല്ലാരും പോസ്റ്റിട്ടു മുന്നേറുന്നു.
എനിക്കാണെങ്കില്‍
ഒരൈഡിയയും കിട്ടണൂല്യ...Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-7450483400519926465.post-64963842193207400612009-07-28T03:18:02.139-07:002009-07-28T03:18:02.139-07:00ഈ പോസ്റ്നു നന്ദി..ഈ പോസ്റ്നു നന്ദി..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-7450483400519926465.post-31204880298628079572009-07-28T02:42:40.085-07:002009-07-28T02:42:40.085-07:00വിജയേട്ടാ, കാണുവാനും പരിചയപ്പെടുവാനും സാധിച്ചതിനു ...വിജയേട്ടാ, കാണുവാനും പരിചയപ്പെടുവാനും സാധിച്ചതിനു നന്ദി. ഇനിയും നമുക്ക് ഇതുപോലെ കണ്ടുമുട്ടാം.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-7450483400519926465.post-75103464686644733052009-07-27T23:56:53.554-07:002009-07-27T23:56:53.554-07:00ഈ സൌഹൃദം എന്നെന്നും നിലനിര്‍ത്താം നമുക്കു്. സന്തോഷ...ഈ സൌഹൃദം എന്നെന്നും നിലനിര്‍ത്താം നമുക്കു്. സന്തോഷം, എന്നേക്കുറിച്ചു പറഞ്ഞ നല്ല വാക്കുകള്‍ക്കു്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7450483400519926465.post-78924775911337528462009-07-27T23:50:13.241-07:002009-07-27T23:50:13.241-07:00നന്നായി
ഈ പോസ്റ്റിലൂടെ വീണ്ടും അവിടെയെത്തി:)നന്നായി
ഈ പോസ്റ്റിലൂടെ വീണ്ടും അവിടെയെത്തി:)അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-7450483400519926465.post-9312810234934149872009-07-27T23:06:06.903-07:002009-07-27T23:06:06.903-07:00മാഷെ,
പോസ്റ്റ് ഗംഭീരമായി....അഭിനന്ദനങ്ങള്‍....
ചെ...മാഷെ,
പോസ്റ്റ് ഗംഭീരമായി....അഭിനന്ദനങ്ങള്‍....

ചെറായിയില്‍ വച്ച് കണ്ടതു കൊണ്ടു മാത്രമാ മാഷും എന്റെ നാടും തമ്മിലുള്ള ബന്ധം അറിയാന്‍ കഴിഞ്ഞത്....ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-7450483400519926465.post-90094949552354651002009-07-27T23:01:19.754-07:002009-07-27T23:01:19.754-07:00സന്തോഷായി ....സന്തോഷായി ....സൂത്രന്..!!https://www.blogger.com/profile/03247321198488580711noreply@blogger.comtag:blogger.com,1999:blog-7450483400519926465.post-38837087879964054972009-07-27T22:45:17.490-07:002009-07-27T22:45:17.490-07:00kollam nannayittundu....
vivaranamkollam nannayittundu....
vivaranamപിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.com